MARQ
ഉപജില്ലാ ശാസ്ത്രമേളയില്‍ ഞങ്ങള്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം .. സന്തോഷം ! .....ക്ലാസ്സ് പരീക്ഷ അവസാനിച്ചു .. ....... സംസ്ഥാന ഹയര്‍ സെക്കന്ററി അധ്യാപക അവാര്‍ഡ് ജ്യോതിഷ് ബാബു സാറിന്.. ...വിദ്യാലയം ഉത്സവ ലഹരിയില്‍ ... ക്ലാസ്സ് വായനാമൂല അറിവിന്റെ നിറകുടം ..!!
MARQ1
LATEST UPDATES: ..ഉപജില്ലാ ശാസ്ത്രമേള: ഐ ടി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ..... ഞങ്ങളുടെ school assembly :..ചിത്രങ്ങള്‍ Photo galleryയില്‍ .........ഓണാഘോഷം :- കമ്പ്യൂട്ടര്‍ സയന്‍സ് ചുണക്കുട്ടികള്‍ സമ്മാനങ്ങള്‍ തൂത്തുവാരി .. വടംവലിയില്‍ ആവേശം അലതല്ലി ... വള്ളപ്പാട്ട് , ഓണപ്പാട്ട് , ബിസ്കറ്റ് തീറ്റ മത്സരം , വടം വലി മത്സരം എന്നിവയില്‍ ഒന്നാം സ്ഥാനം .. അത്തപ്പൂ മത്സരത്തില്‍ രണ്ടാം സ്ഥാനം .. മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയം.. സന്തോഷം ..!!
Friday, 4 November 2011
ഉപജില്ലാ ശാസ്ത്രമേള
ഞങ്ങളുടെ ക്ലാസ്സി
ന്റെ അഭിമാന താരങ്ങള്‍ ..!!
ആദിത്യാ രാധാകൃഷ്ണന്
MULTIMEDIA PRESENTATION
ശ്യാം കൃഷ്ണന്
WEBPAGE DESIGNING
അഭിഷേക്. കെ. പിള്ള
I T QUIZ
ബ്ലെസണ്‍
APPLIED CONSTRUCTIONS
(MATHS)
ആല്വിന് വര്‍ഗീസ് വില്‍സണ്‍
SCIENCE WORKING MODEL
പ്രീതി ജയപ്രകാശ്
UMBRELLA MAKING
കിരണ്‍
BUDDING & GRAFTING
അനന്ദു
PLASTER OF PARIS ART
Wednesday, 19 October 2011
Thursday, 13 October 2011
Saturday, 1 October 2011
ജീവിതത്തില്‍ ആദ്യമായി നേടേണ്ടത് DISCIPLINED ഒരു BEHAVIOR ആണ് ..
- Dr.Jayasree Teacher
Thursday, 22 September 2011
അടുത്ത വര്‍ഷത്തെ ശാസ്ത്രമേളക്ക് എന്റെ ക്ലാസ്സില്‍നിന്നു 62
വ്യത്യസ്ത പ്രോജക്റ്റ്
കള്‍ ഉണ്ടായിരിക്കണം ..
- ജ്യോതിഷ് സര്
Sunday, 18 September 2011
Friday, 16 September 2011
16-09-2011
എന്റെ ശേ
ഖ
രണങ്ങള്‍ എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് .. അവ എന്നെ ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യാന്‍ പഠി
പ്പി
ച്ചു...
-
ജ്യോ
തി ഷ് സര്
Read more »
Newer Posts
Older Posts
Home
Subscribe to:
Posts (Atom)