MARQ

ഉപജില്ലാ ശാസ്ത്രമേളയില്‍ ഞങ്ങള്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം .. സന്തോഷം ! .....ക്ലാസ്സ്‌ പരീക്ഷ അവസാനിച്ചു .. ....... സംസ്ഥാന ഹയര്‍ സെക്കന്ററി അധ്യാപക അവാര്‍ഡ്‌ ജ്യോതിഷ് ബാബു സാറിന്.. ...വിദ്യാലയം ഉത്സവ ലഹരിയില്‍ ... ക്ലാസ്സ്‌ വായനാമൂല അറിവിന്റെ നിറകുടം ..!!

MARQ1

LATEST UPDATES: ..ഉപജില്ലാ ശാസ്ത്രമേള: ഐ ടി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ..... ഞങ്ങളുടെ school assembly :..ചിത്രങ്ങള്‍ Photo galleryയില്‍ .........ഓണാഘോഷം :- കമ്പ്യൂട്ടര്‍ സയന്‍സ് ചുണക്കുട്ടികള്‍ സമ്മാനങ്ങള്‍ തൂത്തുവാരി .. വടംവലിയില്‍ ആവേശം അലതല്ലി ... വള്ളപ്പാട്ട് , ഓണപ്പാട്ട് , ബിസ്കറ്റ് തീറ്റ മത്സരം , വടം വലി മത്സരം എന്നിവയില്‍ ഒന്നാം സ്ഥാനം .. അത്തപ്പൂ മത്സരത്തില്‍ രണ്ടാം സ്ഥാനം .. മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയം.. സന്തോഷം ..!!

Friday 16 December 2011


         ഞങ്ങളുടെ ക്ലാസ്സിന്‍റെ  അഭിമാന താരമായ   
     "തേജസ്സ്‌ മോഹന്‍  "
         ജില്ലാ സ്പോര്‍ട്സ് മേളയില്‍ നിന്ന്
                          "HURDLES "മത്സരത്തില്‍ 

         സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.! സന്തോഷം ..

No comments:

Post a Comment