MARQ

ഉപജില്ലാ ശാസ്ത്രമേളയില്‍ ഞങ്ങള്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം .. സന്തോഷം ! .....ക്ലാസ്സ്‌ പരീക്ഷ അവസാനിച്ചു .. ....... സംസ്ഥാന ഹയര്‍ സെക്കന്ററി അധ്യാപക അവാര്‍ഡ്‌ ജ്യോതിഷ് ബാബു സാറിന്.. ...വിദ്യാലയം ഉത്സവ ലഹരിയില്‍ ... ക്ലാസ്സ്‌ വായനാമൂല അറിവിന്റെ നിറകുടം ..!!

MARQ1

LATEST UPDATES: ..ഉപജില്ലാ ശാസ്ത്രമേള: ഐ ടി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ..... ഞങ്ങളുടെ school assembly :..ചിത്രങ്ങള്‍ Photo galleryയില്‍ .........ഓണാഘോഷം :- കമ്പ്യൂട്ടര്‍ സയന്‍സ് ചുണക്കുട്ടികള്‍ സമ്മാനങ്ങള്‍ തൂത്തുവാരി .. വടംവലിയില്‍ ആവേശം അലതല്ലി ... വള്ളപ്പാട്ട് , ഓണപ്പാട്ട് , ബിസ്കറ്റ് തീറ്റ മത്സരം , വടം വലി മത്സരം എന്നിവയില്‍ ഒന്നാം സ്ഥാനം .. അത്തപ്പൂ മത്സരത്തില്‍ രണ്ടാം സ്ഥാനം .. മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയം.. സന്തോഷം ..!!

Thursday 18 August 2011

TODAY'S SPECIAL :
" ഞാന്‍ S.V.G.V.H.S.S .ല്‍ ഒന്നാം ക്ലാസ്സ്‌ മുതല്‍ +2 വരെ  പഠിച്ചിരുന്നെങ്കില്‍ ഇന്ന് ഇന്ത്യ അറിയുന്ന ഒരാള്‍ ആയേനെ ..!!" 

                            - ജ്യോതിഷ് ബാബു സര്‍ ..

1 comment: