MARQ

ഉപജില്ലാ ശാസ്ത്രമേളയില്‍ ഞങ്ങള്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം .. സന്തോഷം ! .....ക്ലാസ്സ്‌ പരീക്ഷ അവസാനിച്ചു .. ....... സംസ്ഥാന ഹയര്‍ സെക്കന്ററി അധ്യാപക അവാര്‍ഡ്‌ ജ്യോതിഷ് ബാബു സാറിന്.. ...വിദ്യാലയം ഉത്സവ ലഹരിയില്‍ ... ക്ലാസ്സ്‌ വായനാമൂല അറിവിന്റെ നിറകുടം ..!!

MARQ1

LATEST UPDATES: ..ഉപജില്ലാ ശാസ്ത്രമേള: ഐ ടി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ..... ഞങ്ങളുടെ school assembly :..ചിത്രങ്ങള്‍ Photo galleryയില്‍ .........ഓണാഘോഷം :- കമ്പ്യൂട്ടര്‍ സയന്‍സ് ചുണക്കുട്ടികള്‍ സമ്മാനങ്ങള്‍ തൂത്തുവാരി .. വടംവലിയില്‍ ആവേശം അലതല്ലി ... വള്ളപ്പാട്ട് , ഓണപ്പാട്ട് , ബിസ്കറ്റ് തീറ്റ മത്സരം , വടം വലി മത്സരം എന്നിവയില്‍ ഒന്നാം സ്ഥാനം .. അത്തപ്പൂ മത്സരത്തില്‍ രണ്ടാം സ്ഥാനം .. മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയം.. സന്തോഷം ..!!

Thursday, 22 September 2011

അടുത്ത വര്‍ഷത്തെ ശാസ്ത്രമേളക്ക്  എന്റെ ക്ലാസ്സില്‍നിന്നു 62 വ്യത്യസ്ത പ്രോജക്റ്റ്കള്‍ ഉണ്ടായിരിക്കണം .. 

                                                                                                      -          ജ്യോതിഷ് സര്‍ 

Friday, 16 September 2011

16-09-2011

എന്റെ ശേരണങ്ങള്‍ എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് .. അവ എന്നെ ക്ഷമയോടെ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിച്ചു...
                                                         - ജ്യോതി ഷ് സര്‍